¡Sorpréndeme!

തൃശൂരിൽ ബി ടെക് വിദ്യാർത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്തി | Oneindia Malayalam

2019-04-04 635 Dailymotion

B.tech student set to f1re in thrissur, youth arrested
തൃശൂരിൽ പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബിടെക് വിദ്യാർത്ഥിനിയായ ചിയ്യാരം സ്വദേശി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.